Posts

Showing posts from May, 2020

Lockdown Effect

   Lock Down..         ഒരു ചെറിയ വൈറസ് കാരണം ഇന്ന് ലോകം മുഴുവൻ അടച്ചിട്ടിരിക്കുയാണ്. Covid 19 എന്നാണ് കൊറോണ കുടുംബത്തിലെ cov-2 എന്നാ വൈറസ്.  പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആദ്യം ചൈനയിൽ wuhan സിറ്റിയിൽ ആണ് cov-19 റിപ്പോർട്ട്‌ ചെയ്തത്. ഡിസംബർ അവസാന ത്തോടെ ഈ രോഗം ലോകത്തിലെ പല സ്ഥലത്തു വ്യാപിക്കാൻ തുടങ്ങി. Corona ജൈവ ആയുധമാണെന്നുo ഇത് ചൈനയിൽ മനഃപൂർവം കൊണ്ടുവന്നതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്തു തന്നേയ് ആയാലും വളരെ ഫാസ്റ്റ് ജീവിതത്തിനു കടിഞ്ഞാൺ ഇടുന്നതായി ഈ covid വ്യാപനം.  "മനുഷ്യൻ ചിന്തിച്ചു തീരുന്നിടത്തു പ്രകൃതി അവളുടെ മറ്റൊരു ചലനങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു ".ഞാൻ പലപ്പോഴും ചിന്തിച്ചു      

Life Skill Achievement

Life Skill Workshop The life skill workshop conducted by Suresh kumar and he gave deep knowledge about 10 important life skills. The section has conducted as two parts... I like the second section was very heart touching.. It brings  Very deep interaction between pupil..