Lockdown Effect

   Lock Down..

        ഒരു ചെറിയ വൈറസ് കാരണം ഇന്ന് ലോകം മുഴുവൻ അടച്ചിട്ടിരിക്കുയാണ്. Covid 19 എന്നാണ് കൊറോണ കുടുംബത്തിലെ cov-2 എന്നാ വൈറസ്.  പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആദ്യം ചൈനയിൽ wuhan സിറ്റിയിൽ ആണ് cov-19 റിപ്പോർട്ട്‌ ചെയ്തത്. ഡിസംബർ അവസാന ത്തോടെ ഈ രോഗം ലോകത്തിലെ പല സ്ഥലത്തു വ്യാപിക്കാൻ തുടങ്ങി. Corona ജൈവ ആയുധമാണെന്നുo ഇത് ചൈനയിൽ മനഃപൂർവം കൊണ്ടുവന്നതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്തു തന്നേയ് ആയാലും വളരെ ഫാസ്റ്റ് ജീവിതത്തിനു കടിഞ്ഞാൺ ഇടുന്നതായി ഈ covid വ്യാപനം.  "മനുഷ്യൻ ചിന്തിച്ചു തീരുന്നിടത്തു പ്രകൃതി അവളുടെ മറ്റൊരു ചലനങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു ".ഞാൻ പലപ്പോഴും ചിന്തിച്ചു
     

Comments

Popular posts from this blog

Solar Eclipse

Community living camp