APJ അബ്‍ദുൾ കലാം

ഒരു ജനതയെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച മനോരഥൻ.. ഇന്നേക്ക് 5 വർഷം കഴിയുന്നു എപിജെ യുടെ ഓർമ്മ ദിവസം.
'ഉറക്കത്തിൽ കാണുന്നത് അല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ് സ്വപ്നം' എന്ന് പറഞ്ഞ വ്യക്തി....

Big salute sir...... അഗ്നിച്ചിറക് ആണ് ആത്മകഥ......  സ്വന്തം ജീവിതം പൊതുസമൂഹത്തിന്റ നന്മ്മക്കായി ഉഴിഞ്ഞു വെച്ച നമ്മുടെ APJ...... 

Comments

Popular posts from this blog

Community living camp