എന്റെ വീട്ടിലെ ചെടികൾ 🌳🌳🌷🌷🌹🌺🌻
എന്റെ വീട്ടിൽ കുറെ ചെടികൾ ഉണ്ട്.. കൂടുതലും അമ്മ നട്ടതാണ്... ടെറസിൽ ചെറിയ കൃഷിയും ഉണ്ട്.. ഓരോ ചെടിയും പുഷ്പിക്കുബോൾ, കായുകുബോൾ മനസിൽ എന്തൊരു സന്തോഷമാണ് എന്ന് നിങ്ങൾക് അറിയുമോ???? പക്ഷെ ഈ സന്തോഷത്തിനു പിന്നിൽ ഒരുപാട് കഷ്ടപ്പാടുണ്ട്. ശരിയായ സമയത്തു വെള്ളം, വളം, പന്തൽ ഇവയെല്ലാം നൽകണം..
Growbagil മണ്ണ് നിറയ്ക്കണം.. അങ്ങനെ കുറേ കാര്യങ്ങൾ....... No pain no gain എന്ന് ആണല്ലോ... ടെറസിൽ പോയിരുന്നു മരങ്ങളെ നോക്കി നിൽക്കുന്നത് എനിക്ക് ഇഷ്ടം ഉള്ള കാര്യം ആണ്....
Comments
Post a Comment