August 15
August 15 celebration Program chart 9.00am Introduction Prayer- Jyothi Kunjumon Flag hoisting: G Roy Welcome speech: Shani Shaji Independence message: Binu K Sam Felicitation: G Roy Song: Anu M Shyju Felicitation: Deepu P R Vote of thanks: Jeena Kunjumon patriotic song Jyothi Kunjumon. ELOCUTION :Shani Elocution :Athulya S Mohan Elocution Nithin P Lookose Elocution :Nancy Babu patriotic song competition fancy dress. CAPTAIN LEKSHMI BY Tejna ഭഗത് സിങ് ബൈ അരവിന്ദ് റാണി ലക്ഷ്മി ഭായ് :പൂർണിമ അക്കാമ്മ ചെറിയാൻ by Merin Independence Day Quiz Programme ( Answer key ) 3. ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്ന ദിവസം തങ്ങൾ ഒരു സ്വതന്ത്ര രാജ്യമാകും എന്ന് ആദ്യം പ്രഖ്യാപിച്ച ഇന്ത്യൻ നാട്ടുരാജ്യം ഏത് ? തിരുവിതാംകൂർ 4. "വിധിയുമായുള്ള കൂടിക്കാഴ്ച്ച" എന്ന വിഖ്യാത പ്രസംഗം നടത്തിയത് ആര് ? നെഹ്റു 5. ഇന്ത്യക്കാരനായ ഏതൊരു വ്യക്തിയേയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിലടയ്ക്കാനുമുള്ള അധികാരം ...