August 15

 August 15 celebration 

                        Program chart

9.00am 

Introduction

Prayer- Jyothi Kunjumon

Flag hoisting: G Roy

Welcome speech: Shani Shaji

Independence message: Binu K Sam

Felicitation: G Roy

Song: Anu M Shyju

Felicitation: Deepu P R

Vote of thanks: Jeena Kunjumon














patriotic song Jyothi Kunjumon.

ELOCUTION :Shani

Elocution :Athulya S  Mohan

Elocution Nithin P Lookose

Elocution :Nancy Babu

patriotic song competition 


fancy dress. CAPTAIN LEKSHMI BY Tejna

ഭഗത് സിങ് ബൈ അരവിന്ദ് 

റാണി ലക്ഷ്മി ഭായ് :പൂർണിമ 

അക്കാമ്മ ചെറിയാൻ by Merin
Independence Day Quiz Programme ( Answer key )
3. ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്ന ദിവസം തങ്ങൾ ഒരു സ്വതന്ത്ര രാജ്യമാകും എന്ന് ആദ്യം പ്രഖ്യാപിച്ച ഇന്ത്യൻ നാട്ടുരാജ്യം ഏത് ? തിരുവിതാംകൂർ

4. "വിധിയുമായുള്ള കൂടിക്കാഴ്ച്ച" എന്ന വിഖ്യാത പ്രസംഗം നടത്തിയത് ആര് ? നെഹ്റു

5. ഇന്ത്യക്കാരനായ ഏതൊരു വ്യക്തിയേയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിലടയ്ക്കാനുമുള്ള അധികാരം East India Companyക്ക് നല്കി ബ്രിട്ടീഷ് ഗവൺമെന്റ് 1919-ൽ പാസ്സ് ആക്കിയ നിയമം ഏത് ? റൗലറ്റ് നിയമം

6. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത് ഏത് സംഭവത്തെത്തുടർന്നാണ് ? ചൗരി ചൗരാ

7. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ തീരുമാനിച്ച കോൺഗ്രസ്സ് സമ്മേളനം ഏത് ? ലാഹോർ

8. ഗാന്ധിജി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മനോഹരമായ ഒരു നാടാണെന്ന് പ്രഖ്യാപിച്ച വൈസ്രോയി ആരായിരുന്നു ? വെല്ലിംഗ്ടൺ

9. " വിഭജിച്ച് ഇന്ത്യ വിടുക " എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് പ്രക്ഷോഭം നടത്തിയ നേതാവ് ആര് ? ജിന്ന

10. 1947-ൽ ഇന്ത്യയുടെ വിഭജനത്തിനായി മൗണ്ട് ബാറ്റൺ പ്രഭു നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്ത്? ജൂൺ 3 പദ്ധതി

11. രക്തസാക്ഷികളുടെ രാജകുമാരൻ എന്നിയപ്പെടുന്നത് ആര് ? ഭഗത് സിംങ്ങ്

12. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര് ? ഖുദിറാം ബോസ്

13. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ? നെഹ്റു

14. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം എന്തായിരുന്നു ? ബുദ്ധൻ ചിരിക്കുന്നു

15. പാകിസ്ഥാന്റെ യുദ്ധത്തെയും, ഇന്ത്യയുടെ ഭക്ഷ്യക്ഷാമത്തെയും നേരിടാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി കൊണ്ട് വന്ന മുദ്രാവാക്യം എത് ? ജയ് ജവാൻ ജയ് കിസാൻ

16. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അധികാരത്തിൽ വന്ന കോൺഗ്രസ്സിതര ഗവൺമെന്റിന്റെ പ്രധാനമന്ത്രി ആരായിരുന്നു? മൊറാർജി ദേശായി

17. 1970-കളിൽ മരങ്ങളെ കെട്ടിപുണർന്ന് മരം മുറിക്കലിനെ ചെറുക്കുന്ന സമര രീതിയിലൂടെ ഉയർന്ന് വന്ന ഇന്ത്യയിലെ ജനകീയ പ്രസ്ഥാനം ഏത് ? ചിപ്കോ

18. സുവർണ്ണക്ഷേത്രം ( Golden temple) ആക്രമിച്ചസംഘത്തെ വധിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്? ഇന്ദിരാഗാന്ധി

19. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായം എന്ന് വിശേഷിപ്പിക്കപ്പെട്ടത് എന്തിനെയാണ് ? അടിയന്തരാവസ്ഥ

20. എന്തിനെയാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രം എന്ന് നെഹ്റു വിശേഷിപ്പിച്ചത് ? Dam ( Bhakra Nangal Dam)

21. ഏത് ഇന്ത്യൻ പത്രമാണ് 1975-ലെ അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധ സൂചകമായി ആദ്യമായി എഡിറ്റോറിയൽ പേജ് ഒന്നും എഴുതാതെ ഒഴിച്ചിട്ടത് ? Indian Express

22. ഗോവ സംസ്ഥാനത്തെ മോചിപ്പിക്കുന്നതിനായി 1961 ഡിസംബറിൽ ഇന്ത്യൻ സൈന്യം നടത്തിയ നടപടിയെ വിളിക്കുന്ന പേര് എന്ത് ? ഓപ്പറേഷൻ വിജയ്

23. ഇന്ത്യയുടെ റയിൽവേ വികസിപ്പിച്ച ചെലവ് കുറഞ്ഞ വെന്റിലേറ്റർ സംവിധാനം ഏത് ? ജീവൻ

24. August 13, 2020ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച നികുതിദായകരും ഉദ്യോഗസ്ഥരും നേരിട്ട് കാണാതെയുള്ള നികുതി പരിശോധന സംവിധാനത്തിന് നല്കിയ പേര് എന്ത് ? മുഖം കാണാതെ

25. Break the Chain ക്യാമ്പയിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതി ഏത്? തുപ്പല്ലേ തോറ്റു പോകും

26. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജനങ്ങളിൽ സഹായമെത്തിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ഏത് ? ദിശ

27. കേരളത്തെ നടുക്കിയ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ഉണ്ടായത് എന്ന് ? 06/08/2020


















Comments

Popular posts from this blog

Solar Eclipse

Community living camp