അദ്ധ്യാപക ദിനം 😄😄
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുദേവ മഹേശ്വരാ ഗുരുസ്സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഹ👏👏
ആദരണീയനായ നമ്മുടെ മുൻ പ്രസിഡന്റ് Dr. സർവ്വേ പള്ളി രാധാകൃഷ്ണൻന്റെ ജന്മദിനം ആണ് ജന്മദിനമാണ് നമ്മൾ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ഇതിന്റെ ഭാഗമായി എന്റെ കോളേജിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു...
Comments
Post a Comment