GANTHI JAYANTHI DAY🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

 

മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.


മലയാളം കവിത 
ആലാപനം :അതുല്യ S മോഹൻ 
ശ്രീ മധുസൂധനൻ നായരുടെ "ഗാന്ധി 'എന്ന് കവിതയാണ് ഞാൻ ആലപിച്ചത്. 

Watch and win 50Rs ntey recharge  kitty.

ഇന്നത്തെ പരിപാടികൾ വളരെ നല്ലത് ആയിരുന്നു. ഗാന്ധിയൻ ആശയം കാലങ്ങൾ ഇപ്പറം തിളക്കമുള്ളതിനു കാരണം അതിലെ സത്യവും നീതിയും ധർമ്മവും ആണ്. 

ശ്രീ ഗോപാലകൃഷ്ണൻ സാർന്റെ പ്രസംഗം കുറേകൂടി ചിന്തിയവും അറിവ് പകരുന്നതും ആയിരുന്നു......... 
***************
ഇന്ന് ഞാൻ കവിത ആലാപനത്തിനുo, ക്വിസ് നും ചേർന്നു. 
ക്വിസ് നു ഞാൻ നന്നായി പടിച്ചായിരുന്നു.. 
നിർഭാഗ്യ വശാൽ  ഞാൻ തിരഞ്ഞെടുത്ത ഓപ്ഷനിൽ tough question ആയിരുന്നു. 
എന്തായിലും, ഞാൻ ഗാന്ധി എന്നാ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ മനസിൽ ആയി....... 
**********
"DO OR DIE"

Comments

Popular posts from this blog

Solar Eclipse

Social visit