Oct 5th world teacher's day

 ഇന്ന് ലോക അധ്യാപക ദിനം..... 


എന്റെ എല്ലാം ഗുരുക്കൻന്മാർക്ക് പ്രണാമങ്ങൾ...................................... 


ഈ ദിവസം എന്നേ ഏറെ സ്വാധിനിച്ച ടീച്ചറിന് ഒരു കത്ത് എഴുതുവാണ് 

പ്രിയപെട്ട മായ ടീച്ചറിന്, 

ബിഎംഎം ഇൽ എത്തിയപ്പോൾ 50പേരുള്ള ജനറൽ ക്ലാസ്സിൽ നിന്നു ഓപ്ഷൻ ക്ലാസ്സിൽ പോകണം എന്ന് ഒത്തിരി ആഗ്രഹിച്ചു.. 

ഞങ്ങളുടെ ഓപ്ഷൻ ടീച്ചർ,  മായ ടീച്ചർ ആണെന്ന് അറിഞ്ഞു.. കുറേ ദിവസങ്ങൾക്കു ശേഷം ആണ് ഓപ്ഷൻ ക്ലാസ്സ്‌ തുടങ്ങിയത്... 50 പേരിൽ നിന്ന് 9 പേരുള്ള ക്ലാസ്സ്‌.. നല്ല ഹാപ്പി ആയി ക്ലാസ്സിൽ ചെന്നു. ഞങ്ങൾ എല്ലാരും പരിചയപെട്ടു. വലിയ കാര്യത്തിൽ lecturing ക്ലാസ്സ്‌ കേൾക്കാൻ വേണ്ടി ഇരുന്നു. അപ്പോഴല്ലേ രസം roleplay cheyichu. ഒരു 'പെണ്ണുകാണൽ'നാടകം. ഞാൻ അപ്പോൾ വിചാരിച്ചു ജനറൽ ക്ലാസ്സാണ് നല്ലത് എന്ന്. 

പക്ഷെ അന്ന് തൊട്ട് ഇന്നുവരെ ഒരു മൂലയിൽ ഒതുങ്ങി കൂടിയ ഞാൻ ആക്റ്റീവ് ആയതു ടീച്ചർ ന്റെ effective ക്ലാസ്സ്‌ കൊണ്ടാണ്.. learning by doing അർത്ഥവത്തുയാക്കിയത്... പലതരം methods ലൂടെ കാര്യങ്ങൾ പറഞ്ഞു തരും. ഓരോ കുട്ടികളുടെയും മനസു അറിഞ്ഞു, പോരായ്മകൾ അറിഞ്ഞു0 ആവശ്യം  ഉള്ളത് തരുന്നു.... വ്യക്തി ജീവിതത്തിലും നമുക്ക് ആവശ്യം ഉള്ള എല്ലാം ഉപദേശങ്ങളും മായ ടീച്ചർ തരുന്നു.... 

ടീച്ചർ ന്റെ എല്ലാ അനുഗ്രഹങ്ങളും പ്രാത്ഥനയും ഞങ്ങളോടൊപ്പമ എന്നു ഉണ്ടക്കട്ടേ എന്നു ആഗ്രഹിക്കുന്നു... 

I LOVE MAYA TECHER...... 


                                           എന്നു 

                         സ്‌നേഹത്തോടെ അതുല്യ. 

Comments

Popular posts from this blog

Solar Eclipse

Community living camp