APJ അബ്‍ദുൾ കലാം
ഒരു ജനതയെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിച്ച മനോരഥൻ.. ഇന്നേക്ക് 5 വർഷം കഴിയുന്നു എപിജെ യുടെ ഓർമ്മ ദിവസം. 'ഉറക്കത്തിൽ കാണുന്നത് അല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ് സ്വപ്നം' എന്ന് പറഞ്ഞ വ്യക്തി.... Big salute sir...... അഗ്നിച്ചിറക് ആണ് ആത്മകഥ...... സ്വന്തം ജീവിതം പൊതുസമൂഹത്തിന്റ നന്മ്മക്കായി ഉഴിഞ്ഞു വെച്ച നമ്മുടെ APJ......