Posts

Showing posts from October, 2020

Performing Artss # yuktha swathva

Image
  ഈ അനുഗ്രഹീത കലാകാരന്റെയ് പാട്ടുകളും ചിന്തകളും അനുഭവങ്ങളും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു..

UN DAY QUIZ

Image
 *UN DAY - Online Quiz Competition*  Hai everyone, Greetings from   BASELIOS MARTHOMA MATHEWS II TRAINING COLLEGE, KOTTARAKKARA We are happy to inform you that Department of SOCIAL SCIENCE is  organising an online quiz competition  as a part of UN DAY Celebration 2020. Guidelines : ☆ No registration fee  ☆ The link will be active on 24th and 25th of October 2020. ☆ E- Certificate will be given to the participants who score  60% and above ☆ Time allotted for completing the Quiz is 20 minutes https://test.gclocked.com/?form=-MKGFnFa4flkwdwi0MDv Click on the link given above to attend the quiz👆👆 Participation of all students in this quiz is mostly appreciated 🤝 Regards,   G.Roy (Principal) Riju John (Assistant professor in social science)

E - CONTENT DEVELPMENT

E content develped by me.😍 Its is very infomative and increase my tchonolgical skills😍😍 E CONTENT "  https://youtu.be/_pHerq9gJdk ""

NOBELPRIZE FOR CHEMISTRY ❤️😍😍😍🤗🤗🤗💪💪

Image
 

INTERNATIONAL SEMINAR 1ST BROSHER💪💪💪🤗🤗☺️☺️☺️😍

Image
 

കണ്ണീർ പ്രണാമങ്ങൾ പ്രിയപ്പെട്ട കവി അക്കിതം.

Image
 ഒക്ട 15 നു പ്രിയപ്പെട്ട കവി അക്കിതം അന്തരിച്ചു.😓

Student's day

Image
 

APPRECIATION CEREMONY

Image
യുവജനോത്സവത്തിൽ പങ്കെടുത്തു വിജയിച്ച ജെബിൻ, അഖിൽ, ദേവാനന്ദ്, എബി എന്നിവർക്ക് അനുമോദനം നൽകി 🙂😀😀🤗🤗🤗 കേരള ചരിത്രത്തിൽ തന്നേ ആദ്യം ആയി നടന്ന ഓൺലൈൻ നവരoഗ്  യുവജനോത്സവത്തിൽ പങ്കെടുത്ത എല്ലാവരും തങ്ങളുടെ അനുഭവം പങ്കുവെച്ചു..😀😀🙂🤗🤗🤗🤗  

Research class by Lekshmi Tr

Image
 

Oct 5th world teacher's day

 ഇന്ന് ലോക അധ്യാപക ദിനം.....  എന്റെ എല്ലാം ഗുരുക്കൻന്മാർക്ക് പ്രണാമങ്ങൾ......................................  ഈ ദിവസം എന്നേ ഏറെ സ്വാധിനിച്ച ടീച്ചറിന് ഒരു കത്ത് എഴുതുവാണ്  പ്രിയപെട്ട മായ ടീച്ചറിന്,  ബിഎംഎം ഇൽ എത്തിയപ്പോൾ 50പേരുള്ള ജനറൽ ക്ലാസ്സിൽ നിന്നു ഓപ്ഷൻ ക്ലാസ്സിൽ പോകണം എന്ന് ഒത്തിരി ആഗ്രഹിച്ചു..  ഞങ്ങളുടെ ഓപ്ഷൻ ടീച്ചർ,  മായ ടീച്ചർ ആണെന്ന് അറിഞ്ഞു.. കുറേ ദിവസങ്ങൾക്കു ശേഷം ആണ് ഓപ്ഷൻ ക്ലാസ്സ്‌ തുടങ്ങിയത്... 50 പേരിൽ നിന്ന് 9 പേരുള്ള ക്ലാസ്സ്‌.. നല്ല ഹാപ്പി ആയി ക്ലാസ്സിൽ ചെന്നു. ഞങ്ങൾ എല്ലാരും പരിചയപെട്ടു. വലിയ കാര്യത്തിൽ lecturing ക്ലാസ്സ്‌ കേൾക്കാൻ വേണ്ടി ഇരുന്നു. അപ്പോഴല്ലേ രസം roleplay cheyichu. ഒരു 'പെണ്ണുകാണൽ'നാടകം. ഞാൻ അപ്പോൾ വിചാരിച്ചു ജനറൽ ക്ലാസ്സാണ് നല്ലത് എന്ന്.  പക്ഷെ അന്ന് തൊട്ട് ഇന്നുവരെ ഒരു മൂലയിൽ ഒതുങ്ങി കൂടിയ ഞാൻ ആക്റ്റീവ് ആയതു ടീച്ചർ ന്റെ effective ക്ലാസ്സ്‌ കൊണ്ടാണ്.. learning by doing അർത്ഥവത്തുയാക്കിയത്... പലതരം methods ലൂടെ കാര്യങ്ങൾ പറഞ്ഞു തരും. ഓരോ കുട്ടികളുടെയും മനസു അറിഞ്ഞു, പോരായ്മകൾ അറിഞ്ഞു0 ആവശ്യം  ഉള്ളത് തരുന്നു...

ഗാന്ധിജയന്തി മത്സരഫലങ്ങൾ

Image
 ഞാൻ പങ്കെടുത്ത മത്സരത്തിൽ ക്വിസിനും മലയാളം കവിതക്കും പ്രൈസ് കിട്ടി.....😁😁😁❤️🇮🇳🇮🇳🇮🇳  ഇത് watch&win kittiya recharge anu.😁😄🙂🙂🙂

GANTHI JAYANTHI DAY🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

Image
  മഹാത്മാ ഗാന്ധി  ( 1869   ഒക്ടോബർ 2  -  1948   ജനുവരി 30 )  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ  നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ  രാഷ്ട്രപിതാവ്  എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.  അഹിംസയിലൂന്നിയ   സത്യാഗ്രഹം  എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി.  മഹത്തായ ആത്മാവ്  എന്നർത്ഥം വരുന്ന  മഹാത്മാ , അച്ഛൻ എന്നർത്ഥംവരുന്ന  ബാപ്പു  എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. മലയാളം കവിത  ആലാപനം :അതുല്യ S മോഹൻ  ശ്രീ മധുസൂധനൻ നായരുടെ "ഗാന്ധി 'എന്ന് കവിതയാണ് ഞാൻ ആലപിച്ചത്.  Watch and win 50Rs ntey recharge  kitty. ഇന്നത്തെ പരിപാടികൾ വളരെ നല്ലത് ആയിരുന്നു. ഗാന്ധിയൻ ആശയം കാലങ്ങൾ ഇപ്പറം തിളക്കമുള്ളതിനു കാരണം അതിലെ സത്യവും നീതിയും ധർമ്മവും ആണ്.  ശ്രീ ഗോപാലകൃഷ്ണൻ സാർന്റെ പ്രസംഗം കുറേകൂടി ചിന്തിയവും അറിവ് പകരുന്നതും ആയിരുന്നു......